ജീവിതത്തിൽ വെല്ലുവിളി ഉയർത്തി കൊണ്ടിരിക്കുന്ന ഒരു രോഗമാണ് സന്ധിവാതം. സന്ധിയിൽ ഉണ്ടാവുന്ന നീർക്കെട്ടിനെയാണ് സന്ധിവാതം എന്ന് പറയുന്നത്. കുട്ടികൾ മുതൽ പ്രായമായവർ വരെ ഈ രോഗത്തിന് അടിമപ്പെട്ടിട്ടുണ്ട്. സന്ധികളിലെ വേദന ഇടവിട്ടുള്ള പനി, തൊലിയിൽ പാടുകൾ മുതലായവ ഇതിൻറെ ലക്ഷണങ്ങൾ ആവും. ശരീരത്തിലെ ഏത് ഭാഗത്തെയും ഈ രോഗം ബാധിക്കാം.
പൊതുവേ ഈ രോഗം ചികിത്സിച്ചു മാറ്റാൻ സാധിക്കില്ല എന്നാണ് പലരുടെയും ധാരണ എന്നാൽ ചില ഒറ്റമൂലികകൾ ഇതിന് സഹായം ആവുന്നുണ്ട്. ജീവിതശൈലിയിൽ വന്ന മാറ്റങ്ങളാണ് ഈ രോഗത്തിന് പ്രധാന കാരണം. അനാരോഗ്യകരമായ ഭക്ഷണ ശീലവും, വ്യായാമക്കുറവും അമിതവണ്ണവും പൊണ്ണത്തടിയും ഉണ്ടാക്കുന്നു. ശരീരത്തിൻറെ മുഴുവൻ ഭാരവും താങ്ങുന്ന കാൽമുട്ടിന്റെ സന്ധികളിൽ വേദന.
അനുഭവപ്പെടുകയും. തരുണാസ്റ്റിക് തേയ്മാനവും ഉണ്ടാവുന്നു ഇതുമൂലം രോഗം വന്നുചേരാം. കമ്പ്യൂട്ടറിൻറെ മുന്നിൽ അധികനേരം ഇരുന്ന് ജോലി ചെയ്യുന്നവർക്ക് പലതരത്തിലുള്ള വേദനകൾ വന്നുചേരാം. ഇത് തുടർന്ന് പോകുമ്പോൾ സന്ധി വേദനയ്ക്ക് വഴി തെളിയിക്കുന്നു. മദ്യപിക്കുന്നവരിലും പുകവലിക്കുന്നവരിലും ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. എക്സ്-റേ സ്കാനിങ് എന്നിവയിലൂടെ രോഗം തുടക്കത്തിൽ തന്നെ നിർണയിക്കാൻ സാധിക്കും.
വീട്ടിൽ ലഭ്യമാകുന്ന ചില പദാർത്ഥങ്ങൾ ഉപയോഗിച്ച് ഒറ്റമൂലികൾ തയ്യാറാക്കാം. പ്രകൃതിദത്തമായ രീതിയിൽ ചികിത്സിക്കുന്നതാണ് ഏറ്റവും ഉത്തമം. അടുക്കളയിൽ ലഭ്യമാവുന്ന സവാളയും ഇന്ദുപ്പുമാണ് ഇതിനെ സഹായിക്കുന്ന ചേരുവകൾ. സവാള കഷ്ണങ്ങളാക്കി മിക്സിയുടെ ജാറിൽ ഇടുക ഇതിൻറെ കൂടെ ഒരു പിടി ഇന്ദുപ്പും ചേർക്കുക . 2 ഉം കൂടെ അരച്ചെടുത്ത് അത് വേദനയുള്ള ഭാഗങ്ങളിൽ പുരട്ടുക. ഇത് വേദനയ്ക്ക് ആശ്വാസം നൽകും. കൂടുതൽ മനസ്സിലാക്കാനായി ഡോക്ടർ പറയുന്നത് കേൾക്കൂ…..