വീട്ടിൽ കുക്കർ ഉപയോഗിക്കാത്ത വീട്ടമ്മമാർ ഉണ്ടാകില്ല എളുപ്പത്തിൽ ജോലികൾ ചെയ്ത് തീർക്കുന്നതിന് കൂടുതലും കുക്കറുകൾ എല്ലാവരെയും വളരെയധികം ഹെൽപ്പ് ചെയ്യാറുണ്ട് എന്നാൽ ഈ കുക്കറുകൾ ഉപയോഗിക്കുന്ന സമയത്ത് അതിന്റെ വാഷർ ലൂസായി പോകുന്ന സാഹചര്യത്തിൽ പലപ്പോഴും ഉള്ളിലുള്ള വെള്ളമെല്ലാം പുറത്തേക്ക് പോകാറുണ്ടല്ലോ.
ഇത്തരം സന്ദർഭങ്ങളിൽ അത് ഒഴിവാക്കാനായി നമുക്ക് വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. നിങ്ങളുടെ ഭാഷാർ വളരെ ലൂസ് ആയിട്ടാണ് ഇരിക്കുന്നത് എങ്കിൽ അത് മാറ്റുന്നതിന് വേണ്ടി കുക്കർ പാചകം ചെയ്യാൻ എടുക്കുന്നതിന് മുൻപായി അതിന്റെ വാഷ് കുറച്ച് സമയം ഫ്രീസറിൽ വയ്ക്കുക ഒരു അരമണിക്കൂറെങ്കിലും വെക്കുക.
അതിനുശേഷം വാഷ് കുക്കറിന്റെ അടപ്പിൽ വച്ചതിനുശേഷം നിങ്ങൾക്ക് കുക്കർ അടച്ച് വേവിച്ച് നോക്കാവുന്നതാണ് ഇപ്പോൾ ആദ്യത്തെ മാറ്റം കാണാൻ സാധിക്കും ഒട്ടും തന്നെ കുക്കറിൽ നിന്നുള്ള വെള്ളം പുറത്തേക്ക് ഒലിച്ചു പോകാതെ മൂടിയുടെ ഒരു ഭാഗത്തും ലീക്ക് വരാതെ ഇരിക്കുന്നതായിരിക്കും. ഇത്രയും എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു മാർഗ്ഗം ഇതുവരെ വീട്ടമ്മമാർ അറിയാതെ പോയല്ലോ.
ഇനിയെങ്കിലും എല്ലാവരും ഇതുപോലെ ചെയ്തു വയ്ക്കുക. വളരെ എളുപ്പം ചെയ്യാൻ പറ്റുന്ന ഈ മാർഗം ഒഴിവാക്കി കളയല്ലേ. നിങ്ങൾക്ക് ഉപകാരപ്പെട്ടാൽ മറ്റുള്ളവർക്ക് കൂടി ഈ അറിവുകൾ പങ്കുവയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Grandmother tips