ഈ പഴത്തിന്റെ പേര് പറയാമോ? ഈ പഴത്തിന്റെ ഗുണങ്ങളെപ്പറ്റി അറിഞ്ഞാൽ നിങ്ങൾ ഞെട്ടും. വീഡിയോ കാണാൻ മറക്കലെ.

നോനി പഴം എന്ന് എല്ലാവരും കേട്ടിട്ടുണ്ടാകും.ആധുനിക ലോകത്ത് സർവ്വലോകസഹാരി എന്നറിയപ്പെടുന്ന പഴമാണ് നോനി പഴം. നിരവധി രോഗങ്ങൾക്കുള്ള ഒരു ദിവ്യ ഔഷധമാണ് ഈ പഴം ഇത് നേരിട്ട് കഴിക്കാൻ കഴിയുന്ന രൂപത്തിൽ അല്ല ഈ പഴം ഉള്ളത് ഇത് കഴിക്കുന്നതിന് പല പ്രത്യേകത രീതികൾ ഉണ്ട്. ഇതിന്റെ പഴുത്ത പഴത്തിന് ദുർഗന്ധം ഉള്ളതുകൊണ്ടാണ് നേരിട്ട് ആരും തന്നെ ഇത് കഴിക്കാത്തത്.

ആയുർവേദത്തിലും സിദ്ധ വൈദ്യത്തിലും യൂനാനിയിലും എല്ലാം മരുന്ന് നിർമ്മാണത്തിനായി ധാരാളമായി ഉപയോഗിച്ചു വരുന്നവയാണ്. ഈ ചെടിയുടെ ഇലയും പൂവും കായും വേരും എല്ലാം തന്നെ ഔഷധഗുണമുള്ളവയാണ്. വേദന ഇല്ലാതാക്കുന്നതിനും ക്യാൻസർ പോലുള്ള രോഗങ്ങൾക്കും എയ്ഡ്സിന് പോലുമുള്ള മരുന്ന്ഇതിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

അതുപോലെ തന്നെ പ്രമേഹം രക്തസമ്മർദം അൾസർ സന്ധിവാതം സ്ത്രീകൾക്ക് ഉണ്ടാകുന്ന ആർത്തവ തകരാറ് ഇവയ്ക്കെല്ലാം തന്നെ നോനിയെ ഫലപ്രദമായ മരുന്നാണ്. നമ്മുടെ ശരീരത്തെ വെല്ലുവിളി നേരിടുന്ന ഫ്രീ റാഡിക്കല്സിനെ നേരിടാൻ ഇതിനെ നല്ല കഴിവുണ്ട്. അതുപോലെ തന്നെയും കൃത്യമായ രീതിയിൽ ഇത് കഴിച്ചില്ല എങ്കിൽ അത് പ്രത്യേക സാരമായി ബാധിക്കുകയും ചെയ്യും.

കൂടാതെ ഇതിന്റെ ജ്യൂസ് കഴിക്കുന്നവർ ആണെങ്കിൽ ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ഈ ചെടിയുടെ അവശിഷ്ടങ്ങൾ ജൈവ കീടനാശിനി ഉപാധിയായി വളമായും സസ്യവളർച്ച ദുരിതപ്പെടുന്നതിനുള്ള ഉത്തേജക ഹോർമോണുകളായും എല്ലാം പ്രവർത്തിച്ചു വരുന്നവയാണ്. ഇന്നത്തെ കാലത്ത് കൂടുതൽ പ്രചാരത്തിൽ വരുന്ന ഈ ഔഷധച്ചെടി കൂടുതൽ ഫലപ്രദമായി എല്ലാവരും ഉപയോഗിക്കുക. Credit : common beebee

Leave a Reply

Your email address will not be published. Required fields are marked *