സകല ജീവജാലങ്ങളുടെയും ഭൂമിയുടെയും നക്ഷത്രങ്ങളുടെയും നാഥനാണ് സാക്ഷാൽ മഹാദേവൻ. ദേവനെ ആരാധിച്ചാൽ ഈ ഭൂമിയിൽ നടക്കാത്തതായി ഒന്നും തന്നെ ഇല്ല. ജ്യോതിഷപ്രകാരം 27 നക്ഷത്രങ്ങളാണ് ഉള്ളത്. ഇതിൽ ശിവ ഭഗവാനെ ഏറ്റവും പ്രിയപ്പെട്ട ഏഴു നക്ഷത്രങ്ങളാണ് ഉള്ളത്. അതിൽ ആദ്യത്തെ നക്ഷത്രം മൂലമാണ്, ഇവർ പൊതുവേ നിഷ്കളങ്കരും ആരെയും ദ്രോഹിക്കാൻ ഇഷ്ടമില്ലാത്തവരും ആയിരിക്കും.
മഹാദേവന് ഏറ്റവും പ്രിയപ്പെട്ട നക്ഷത്രങ്ങളിൽ ഒന്നാണ് മൂലം നക്ഷത്രം. ഈ നക്ഷത്രക്കാർ ശിവനെ പ്രാർത്ഥിക്കുന്നതും ശിവക്ഷേത്രങ്ങൾ ദർശനം ചെയ്യുന്നതും ഇവരുടെ ജീവിതത്തിലേക്ക് സകല ഐശ്വര്യങ്ങളും കൊണ്ടുവരും. രണ്ടാമത്തെ നക്ഷത്രം പൂരമാണ്, വളരെയധികം ആകർഷണീയത നക്ഷത്രക്കാരാണ് ഇവർ. വ്യക്തിത്വം കൊണ്ട് സൗന്ദര്യമുള്ള വ്യക്തികളാണ് ഇക്കൂട്ടർ. എല്ലാവരെയും സഹായിക്കാൻ മനസ്സുള്ള സന്മനസ്സുള്ളവരാണ്.
മഹാദേവന്റെ അനുഗ്രഹം കൂടുതലായിട്ടുള്ള നക്ഷത്ര ജാതകരാണ് ഇവർ. മൂന്നാമത്തെ നക്ഷത്രം ഉത്രാടമാണ്, ഈശ്വരതുല്യമായി തൊഴിലിനെ സ്നേഹിക്കുന്നവരാണ് ഇവർ. കഷ്ടപ്പെടുത്തിയാലും ഒരിക്കലും മഹാദേവൻ കൈവിടാത്ത നക്ഷത്രക്കാരിൽ ഇവർപ്പെടുന്നു. നിങ്ങളെ എത്ര തന്നെ പരീക്ഷിച്ചാലും ഈ നക്ഷത്രക്കാരുടെ ജീവിതത്തിൽ ഉയർച്ചയും നേട്ടവും മഹാദേവൻ കൊണ്ടുവരും. അടുത്ത നക്ഷത്രം മകമാണ്, എല്ലാവരെയും സ്നേഹിക്കാൻ മനസ്സുള്ള വരും.
മറ്റുള്ളവരെ യാതൊരു രീതിയിലും ഉപദ്രവിക്കാത്തവരുമാണ് ഈ നക്ഷത്രം ജാതകർ. വളരെ ചൈതന്യമുള്ള ആകർഷണീയത കാത്തുസൂക്ഷിക്കുന്നവരാണ് ഇവർ. അടുത്ത നക്ഷത്രം ആയില്യം ആണ്, പൊതുവേ ശിവ ഭക്തരായിട്ടാണ് ഇവരെ കാണാൻ സാധിക്കുന്നത്. മഹാദേവന് ഏറ്റവും പ്രിയപ്പെട്ടവരെ ഉൾപ്പെടുന്നവരാണ് ഇവരും. അടുത്ത നക്ഷത്രം തിരുവാതിരയാണ്, മഹാദേവന്റെ സ്വന്തം നക്ഷത്രം കൂടിയാണിത്. ഇവർ സത്യത്തിനും ധർമ്മത്തിനും ഒരുപാട് പ്രാധാന്യം നൽകുന്നവർ ആയിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.