ഈ ചെടിയുടെ പേര് പറയാമോ.! നിങ്ങൾ ഈ ചെടി എന്തിനൊക്കെയാണ് ഉപയോഗിക്കാറുള്ളത് എന്ന് ഇവിടെ അറിയിക്കൂ.. ഇതിന്റെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും. | Health Benefits Of Aloe Vera
സൗന്ദര്യവർദ്ധനവിനും കേശവർദ്ധനയ്ക്കും വേണ്ടി സ്ത്രീകൾ ഒരുപാട് ഉപയോഗിക്കുന്ന ഒരു ചെടിയാണ് കറ്റാർവാഴ. എന്നാൽ കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്ന അത്ഭുത ഗുണങ്ങളെപ്പറ്റി കൂടുതൽ അറിയാം. വൈറ്റമിൻ ധാതുക്കൾ അമിനോ ആസിഡുകൾ തുടങ്ങി 75ൽ പരം ഘടകങ്ങൾ അടങ്ങിയ …