വൃശ്ചികമാസം ഈ നക്ഷത്രക്കാരുടെ ജീവിതത്തിൽ ഞെട്ടിക്കുന്ന അത്ഭുതങ്ങൾ കൊണ്ടുവരും..

ഇന്ന് വൃശ്ചികം ഒന്ന്, മണ്ഡലകാല ആരംഭം. ചില നക്ഷത്രക്കാരുടെ ജീവിതത്തിൽ ഒട്ടേറെ ഗുണങ്ങൾ ഉണ്ടാവാൻ പോകുന്നു എന്നാൽ ഏകദേശം ഏഴു നാളുകാർക്ക് കഷ്ട കാലത്തിൻറെ ദിനങ്ങൾ ആണ്. വൃശ്ചിക മാസത്തിലെ 27 നാളുകാരുടെയും ഫലങ്ങൾ നമുക്ക് മനസ്സിലാക്കാം. ആദ്യത്തെ നക്ഷത്രം അശ്വതി, ഇവരെ സംബന്ധിച്ചിടത്തോളം ഈ മാസം വളരെയധികം നേട്ടങ്ങളുടേതാണ് സാമ്പത്തിക വിജയം, ദുരിത നിവാരണം എന്നിവ ഉണ്ടാകും.

ശിവ ഭഗവാൻറെ അനുഗ്രഹം ഉണ്ടാകുന്ന സമയത്തിലൂടെയാണ് ഈ നക്ഷത്രക്കാർ കടന്നു പോകാൻ പോകുന്നത്. രണ്ടാമത്തെ നക്ഷത്രം ഭരണിയാണ്, ഇവരെ സംബന്ധിച്ചിടത്തോളം കുറച്ചു മോശമായ സമയത്തിലൂടെയാണ് കടന്നുപോകാൻ പോകുന്നത്. മക്കളെ ഓർത്തുള്ള ചില വിഷമങ്ങൾ ഇവരുടെ ജീവിതത്തിൽ ഉണ്ടാകും. ശിവ ഭഗവാനെയും. അയ്യപ്പസ്വാമിയെയും പ്രാർത്ഥിക്കുക.

അടുത്ത നക്ഷത്രം കാർത്തികയാണ്, ഇവരെ സംബന്ധിച്ചിടത്തോളം അത്ര നല്ല സമയമല്ല. ശത്രുക്കളുടെ ശല്യം ശത്രു ദോഷം എന്നിവ കാണുന്നു. ചിലപ്പോൾ ആരോഗ്യപ്രശ്നങ്ങൾ വരെ ഉണ്ടാവാനുള്ള സാധ്യത കാണുന്നു. രോഹിണിക്കാരെ സംബന്ധിച്ചിടത്തോളം നല്ലതും ചീത്തയും ഇടകലർന്ന സമയത്തിലൂടെയാണ് കടന്നുപോകുന്നത്. പല രീതിയിലുള്ള ശത്രു ശല്യം കൂടുന്ന സമയമാണ്.

മകീരംകാരെ സംബന്ധിച്ചിടത്തോളം പൊതുവേ നല്ല സമയമാണ് എന്നാൽ ആരോഗ്യ സംബന്ധമായ ചില പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യത ഏറെയാണ്. അടുത്ത നക്ഷത്രം തിരുവാതിരയാണ്, സാമ്പത്തികമായി ഒരുപാട് ഉയർച്ച ഉണ്ടാവും. മുടങ്ങിക്കിടന്ന പണം ലഭിക്കും അത്ഭുതകരമായ ചില കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കും. പുണർതം നക്ഷത്രക്കാർ പൊതുവേ നല്ല സമയത്തിലൂടെയാണ് കടന്നു പോകാൻ പോകുന്നത്. ഭാഗ്യത്തിന്റെ തുണ ഇവർക്ക് ഉണ്ടാവും. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.