ഈ ചെടിയുടെ പേര് പറയാമോ? ഇത് കണ്ടിട്ടുള്ളവരും ചൊറിഞ്ഞിട്ടുള്ളവരും ഇതിന്റെ ഗുണങ്ങൾ അറിഞ്ഞാൽ ഞെട്ടും.
നമ്മുടെ നാട്ടിൻപുറങ്ങളിൽ എല്ലാം തന്നെ ധാരാളം കാണുന്ന ചെടിയാണ് നായ്ക്കുരുണം. പടർന്നു വളരുന്ന ചെടിയാണ് ഇത് മനോഹരമായ പൂക്കൾ ഇതിൽ ഉണ്ടാകും അതുപോലെ രോമം കൊണ്ട് മൂടിയ കായ്കളും ഉണ്ടാകും. ഈ കായ്കൾ ദേഹത്ത് …