പല്ലിയെ തുരത്താൻ ഇതാ 10 സൂത്രങ്ങൾ, അവ വീട്ടിൽ നിന്നും നാട്ടിൽ നിന്നും ഓടി പോകും…
പല്ലികൾ വീട്ടിലുണ്ടെങ്കിൽ പ്രാണികൾ കുറയും. എന്നാൽ പല്ലികളെ മിക്കവർക്കും പേടിയും അറപ്പുമാണ്. അതുകൊണ്ട് തന്നെ പല്ലികളെ തുരത്താനുള്ള പല വഴികളും പരീക്ഷിച്ചു നോക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. വളരെ ഈസിയായി പല്ലി ശല്യം ഒഴിവാക്കുന്നതിനുള്ള നിരവധി …